Tuesday, August 16, 2022
Home Tags COVID

Tag: COVID

ഇന്ത്യയിൽ കൊവിഡ് കൂടുന്നു,കേരളത്തിൽ മരണനിരക്ക് വർദ്ധിക്കുന്നതും ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. 2,183 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 1,150 ആയിരുന്നു. കൊവിഡ്...

രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു

0
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം നാല് ശതമാനം (3.95) കൊവിഡ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തി. 366 പുതിയ കേസുകളും സ്ഥിരീകരിച്ചു. ഫെബ്രുവരി 3ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിദ്യാലയങ്ങളിൽ രോഗവ്യാപനം...

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു സ്കൂളിലെ മൂന്ന് കുട്ടികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഓഫ്‌ലൈൻ ക്ലാസുകൾ താൽക്കാലികമായി നിറുത്തിവച്ചു. വൈശാലിയിലെ കെ ആർ മംഗലം വേൾഡ് സ്‌കൂളിലാണ് രോഗബാധ റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ...

കൊവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 വരെ മാത്രം, പൊതുയിടങ്ങളിൽ മാസ്‌ക് ഉപയോഗം തുടരണമെന്ന് കേന്ദ്രത്തിന്റെ...

0
ന്യൂഡൽഹി: കേന്ദ്രം ഏർപ്പെടുത്തിയ നിലവിലുള്ള എല്ലാ കൊവിഡ് നിയന്ത്രണങ്ങളും മാർച്ച് 31ന് പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് സുരക്ഷാ നടപടികൾക്കായി ഇനിമുതൽ ദുരന്ത നിവാരണ നിയമം നടപ്പിലാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ...

വില്ലനായി പുതിയ കൊവിഡ് വകഭേദം; നാലാം തരംഗം കടുക്കുമോയെന്ന് ആശങ്ക

0
ജെറുസലേം: ലോകമൊട്ടാകെ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യമാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി കണ്ടുവരുന്നത്. ഇക്കാരണത്താൽ നിരവധി രാജ്യങ്ങൾ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളും വരുത്തിയിരുന്നു. എന്നാൽ ആശങ്ക വീണ്ടുമുയർത്തി ഇസ്രയേലിൽ പുതിയ കൊവിഡ് വകഭേദം...

ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; നഗരങ്ങൾ ലോക്ക്ഡൗണിലേക്ക്

0
ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. പതിമൂന്ന് നഗരങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മൂവായിരത്തിലധികം പേർക്കാണ് വൈറസ് ബാധ...

ഞായർ നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും; കോവിഡ് അവലോകന യോഗം ഇന്ന്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൊവിഡ് അവലോകനയോഗം ഇന്ന് ചേരും. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്ന കാര്യവും ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണം പിൻവലിക്കാനും സാദ്ധ്യതയുണ്ട്. നിലവിൽ നിയന്ത്രണത്തിനായി ജില്ലകളെ തിരിച്ചിരിക്കുന്ന...

ഇന്ത്യയിലെ ആദ്യത്തെ ബ്ളോക്ക് ചെയിൻ കല്യാണം നടത്തിയത് ഡിജിറ്റൽ പുരോഹിതൻ

0
പൂനെ: കോവിഡ് രാജ്യത്ത് ഏൽപ്പിച്ച ആഘാതത്തിനപ്പുറം ചരിത്രം കുറിച്ചിരിക്കുകയാണ് പൂനെയിലെ ദമ്പതികൾ. ഓപ്പൺസീ പ്ളാറ്റ്‌ഫോമിലെ ബ്ളോക്ക് ചെയിൻ ടെക്നോളജിയിലൂടെ വിവാഹിതരായ ഇന്ത്യയിലെ ആദ്യത്തെ ദമ്പതികൾ എന്ന നേട്ടമാണ് പൂനെയിൽ നിന്നുള്ള ശ്രുതി നായരും...

കോവിഡ് മൂന്നാം തരംഗം ആദ്യ തരംഗങ്ങളിൽ നിന്ന് വ്യത്യസ്തം, തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനം;...

0
തിരുവനന്തപുരം: സംസ്ഥാനം കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.ഡെൽറ്റയേക്കാൾ 1.6...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല – വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുന്‍കരുതലിന്റെ ഭാഗമെന്ന...
22,764FansLike

EDITOR PICKS

- Advertisement -