Tag: covid vaccine
12 വയസ്സു മുതല്‍ ഉള്ളവര്‍ക്കും വാക്സിന് സുരക്ഷിതമെന്ന് കേന്ദ്രത്തോട് ഫൈസര്‍
കുട്ടികളില്‍ കോവിഡ് വാക്സിന് ഫലപ്രദവും സുരക്ഷിതവുമാണെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്സിന് കമ്പനിയായ ഫൈസര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 2 മുതല്‍ 8 ഡിഗ്രിയില്‍ ഒരു മാസത്തേക്ക് വാക്സിന് കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നും ഫൈസര്‍ അറിയിച്ചു.
ഈ...
കോവിഡ് വാക്സിനും പ്രതിരോധ ഉപകരണങ്ങളുടെയും വില കുറഞ്ഞേക്കും. ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു.
കോവിഡ് വാക്സിന്റെ ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച ചേരും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെ കുറിച്ചും യോഗം തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ട്....
45 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷനും അനുവദിക്കും.ആര്‍ക്കൊക്കെ ലഭിക്കും.
പതിനെട്ട് വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷനും അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അതേ സമയം, സംസ്ഥാനങ്ങള്‍ക്ക് ആകും ഇതില്‍...
കോവിഡ് വാക്സിനേഷന് എടുത്താല്‍ ബിയര്‍ ഫ്രീ!
കോവിഡിനെ പിടിച്ചുകെട്ടാന്‍ അശ്രാന്തപരിശ്രമത്തിലാണ് ലോകം മുഴുവന്‍. കോവിഡ് നിയന്ത്രങ്ങളും മാനദണ്ഡങ്ങളും വ്യത്യസ്തമായെങ്കിലും രാജ്യങ്ങള്‍ പാലിക്കുകയാണ്. എല്ലാവരും വാക്സിനേഷന് എടുക്കുക എന്നത് മാത്രമാണ് ലോകം പഴയത് പോലെയാകാനുള്ള ഏക പോംവഴി എന്ന് അറിയുകയും ചെയ്യാം....
18+ കോവിഡ് വാക്സിനേഷന് മുന്‍ഗണന ലഭിക്കുന്നത് ഇവര്‍ക്കൊക്കെ
സംസ്ഥാനത്ത് പതിനെട്ട് വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിനേഷന് വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഗുരുതരമായ രോഗമുള്ളവര്‍ക്കാണ് ആദ്യം മുന്‍ഗണന നല്‍കുന്നത്. ഇരുപത് രോഗങ്ങള്‍...
യുഎഇയില്‍ കുട്ടികള്‍ക്കും വാക്സിന്, ഇന്ത്യക്കാര്‍ക്കും പ്രയോജനപ്പെടും
12 വയസ്സിനും 15 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്സിന് നല്കാന് യുഎഇ അടിയന്തര അനുമതി നല്കി. രാജ്യത്തിന്റെ വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം യുഎഇ ആരോഗ്യ പ്രതിരോധ...
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്സിന് എടുക്കാം
രാജ്യത്ത് കോവിഡ് വാക്സിന് ഇനി മുതല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും എടുക്കാം. കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷം മാത്രം വാക്സിന് എടുത്താല്‍...
കേന്ദ്രത്തെ കാത്തിരുന്നിട്ട് കാര്യമില്ല, വിദേശവാക്സിന് നേരിട്ട് വാങ്ങാന്‍ സംസ്ഥാനങ്ങള്‍
വിദേശങ്ങളില്‍ നിന്ന് കോവിഡ് വാക്സിന് നേരിട്ട് വാങ്ങാന്‍ തയ്യാറെടുത്ത് കൂടുതല്‍ സംസ്ഥാനങ്ങള്‍. കര്‍ണാടക, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ വാക്സിനായി ആഗോള ടെന്‍ഡര്‍ പിടിക്കാന്‍ ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
നേരത്തെ മഹാരാഷ്ട്ര,...
ചിന്ത ജെറോം: വയസ്സ്- 34, വാക്സിനേഷന്- എടുത്തു സമൂഹം ചോദിക്കുന്നു, ‘ ഇതെങ്ങനെ’
പതിനെട്ട് വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതു വരെ വാക്സിനേഷന് കൊടുത്തു തുടങ്ങാത്ത സംസ്ഥാനമാണ് കേരളം. ഇനി അങ്ങനെയുള്ളവര്‍ എടുത്തിട്ടില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ആരൊക്ക? 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും...