Wednesday, May 18, 2022
Home Tags Covid vaccine

Tag: covid vaccine

അഞ്ചാംപനിയുടെ വാക്‌സിന്‍ കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം

0
അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് കോവിഡ് വന്നാല്‍ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത മറ്റ് കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് പുതിയ പഠനം. ഹ്യൂമണ്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യൂണോതെറാപ്യുൂടിക്‌സ് എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദീര്‍ഘകാലത്തേക്ക്...

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം പ്രതിരോധമെന്ന് ഐസിഎംആര്‍. വാക്‌സിന്‍ എടുത്ത മുതിര്‍ന്ന...

0
കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയാന്‍ രണ്ട് ഡോസ് വാക്‌സിന്‍ 95 ശതമാനം സഹായിക്കുമെന്ന് ഐസിഎംആര്‍- എന്‍ഐഇ പഠനം. ഒരു ഡോസ് വാക്‌സിന്‍ 82 ശതമാനം സുരക്ഷിതത്വം നല്‍കുന്നുവെന്നും പഠനം പറയുന്നു. ഇന്‍ഡ്യന്‍...

പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍, കോളേജുകള്‍ തുറക്കും

0
കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് ശേഷം കോളേജുകള്‍ തുറക്കും. 18 മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി അനുസരിച്ച് വാക്‌സിന്‍ നല്‍കും....

സംസ്ഥാനത്ത് പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

0
കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് തന്നെ കേരളത്തില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഓരോ ദിവസവും 2 മുതല്‍ 2.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍...

കൊവാക്‌സിന്‍ എടുത്തവരെ അംഗീകരിക്കാതെ യുഎസ് യൂണിവേഴ്‌സിറ്റികള്‍. റഷ്യയുടെ സ്പുട്‌നിക്കിനും അനുമതിയില്ല

0
കൊവാക്‌സിനോ സ്പുട്‌നിക്ക് 5 വാക്‌സിനോ എടുത്തവരോട് എത്രയും പെട്ടെന്ന് വേറെ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച് അമേരിക്കന്‍ സര്‍വ്വകലാശാലകള്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ മാത്രമേ എടുക്കാവു എന്നും വിദ്യാര്‍ത്ഥികളോട് നിഷ്‌കര്‍ഷിച്ചു. ഇതോടെ വേഗത്തില്‍...

പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്‌സിന്‍ വില്‍ക്കുന്നെന്ന് ആരോപണം. വാക്‌സിന് മുകളില്‍ നിയന്ത്രണമില്ലെന്ന്...

0
പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നെന്ന് ആരോപണം. എന്നാല്‍ വാക്‌സിന് മുകളില്‍ നിയന്ത്രണമില്ലെന്നും ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യ മന്ത്രി ബി.എസ്. സിദ്ധു പ്രതികരിച്ചു. ചികിത്സ, പരിശോധന,...

യുഎസില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് ഇന്ത്യയിലെത്തും, മോദിയെ നേരില്‍ വിളിച്ച് കമലാ ഹാരിസ്

0
ഇന്ത്യയ്ക്ക് അമേരിക്ക കോവിഡ് വാക്‌സിന്‍ നേരിട്ട് കൈമാറും. വൈസ് പ്രസിഡന്റ് കമല ഹാരിസ് നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെക്‌സിക്കോ, ഗ്വാട്ടിമാല, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലാണ് യുഎസ്...

വാക്‌സിന്‍ പേടിയില്‍ പുഴയില്‍ ചാടിയും വലിയ പാത്രത്തില്‍ ഒളിച്ചും. ഉത്തര്‍ പ്രദേശ് ഗ്രാമങ്ങളില്‍ ‘...

0
വാക്‌സിന്‍ ലഭ്യതയാണ് മിക്ക സംസ്ഥാനങ്ങളെയും വലയ്ക്കുന്നത്. കേരളത്തില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോലും വാക്‌സിന്‍ നല്‍കാന്‍ മുഴുവനായും കഴിയാത്തത് ലഭ്യത കുറവ് ആണ് കാരണം. വാക്‌സിനായി ജനങ്ങള്‍ ക്യൂ നിന്ന കാഴ്ചയും...

വാക്‌സിന്‍ എടുക്കാന്‍ അമേരിക്കന്‍ മോഡല്‍. ലോട്ടറിയും ബിയറും സ്‌റ്റൈലന്‍ ഹെയര്‍ കട്ടും വാഗ്ദാനം

0
കോവിഡിനെതിരായ വാക്‌സിനേഷന്‍ എടുക്കാന്‍ ജോ ബൈഡന്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ആകര്‍ഷകമായ ഓഫറുകള്‍. ബിയര്‍ മുതല്‍ നല്ല സ്റ്റൈലന്‍ ഹെയര്‍കട്ട് വരെ കാണിച്ചാണ് ജനങ്ങളോട് വാക്‌സിന്‍ എടുക്കാന്‍ ബൈഡന്‍ ഭരണകൂടം ആവശ്യപ്പെടുന്നത്. വാക്‌സിന്‍ എടുത്ത്...

കോവിഡിനെതിരായി ഇന്ത്യയുടെ പുതിയ വാക്‌സിന്‍ വരുന്നു

0
കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പുതിയ വാക്‌സിനും കോവിഡിനെതിരെ പോരാടാന്‍ ഉടന്‍ എത്തും. ഹൈദരാബാദിലെ ബയോളജിക്കല്‍ ഇയുടെ കോവിഡ് വാക്‌സിനായുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ ഇപ്പോള്‍. 1500...
22,764FansLike

EDITOR PICKS

- Advertisement -