Tag: covid vaccine
കോവിഡ് വാക്സിന് ബുക്ക് ചെയ്യാം, ഇനി വാട്സാപ്പിലൂടെയും…
കോവിഡ് വാക്സിന് വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഈ വര്‍ഷം അവസാനത്തോടെ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വാട്സാപ്പ് വഴി സ്ലോട്ട് ബുക്ക്...
കണ്ടെയ്ന്മെന്റ് സോണുകളില്‍ കോവിഡ് ഇല്ലാത്തവര്‍ക്ക് വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി, ഇന്ന് മുതല്‍ മൂന്ന് ദിവസം...
കണ്ടെയ്ന്മെന്റ് സോണുകളില്‍ കോവിഡ് ഇല്ലാത്ത എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഉള്ള എല്ലാവര്ക്കും മുന്‍ഗണനാ ക്രമത്തില്‍ വാക്സിന് നല്‍കും. എല്ലാ ജില്ലകളിലും വാക്സിനേഷന് വേഗത്തില്‍...
മൂക്കില്‍ ഒഴിക്കാവുന്ന കോവിഡ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം
കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമായ ഒരു ഘട്ടം താണ്ടി ഇന്ത്യ. മൂക്കില്‍ ഒഴിക്കാവുന്ന കോവിഡ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചു.
ഭാരത് ബയോടെക്കാണ് വാക്സിന്...
കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്താനുള്ള പഠനത്തിന് അനുമതി, വെല്ലൂരില്‍ പഠനം നടക്കും
കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പഠനം ആരംഭിക്കും. ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ ഇതിനുള്ള അംഗീകാരം നല്കി. മൂന്നൂറ് സന്നദ്ധപ്രവര്‍ത്തകരിലാണ് പഠനം നടത്തുക.
ഒരാളില്‍ രണ്ട് വ്യത്യസ്ത ഡോസുകള്‍ കുത്തിവയ്ക്കുന്നത്...
കേരളത്തില്‍ മദ്യം വാങ്ങണമെങ്കില്‍ ഒന്നുകില്‍ വാക്സിന് എടുത്തിരിക്കണം അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ആകണം
കേരളത്തിലെ മദ്യശാലകളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ പുതിയ മാനദണ്ഡം പാലിക്കണം. ഒരു ഡോസ് എങ്കിലും വാക്സിന് എടുത്തവര്‍ക്കോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ മദ്യം നേരിട്ട് വാങ്ങാന്‍ കഴിയും. ഇന്ന്...
ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി
ജോണ്സണ് ആന്‍ഡ് ജോണ്സണ് ഒറ്റ ഡോസിന് വാക്സിന്റെ ഉപയോഗത്തിന് ഇന്ത്യ അനുമതി നല്കി. രണ്ട് ദിവസം മുമ്പാണ് കമ്പനി ഇന്ത്യയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയതെന്ന് കേന്ദ്ര...
തമിഴ്നാടില്‍ കെ തലവൈപുരത്ത് നൂറ് ശതമാനം വാക്സിനേഷന്
തൂത്തുകുടിയിലെ കെ തലവൈപുരം ഗ്രാമത്തില്‍ കോവിഡിനെതിരായ വാക്സിനേഷന് നൂറ് ശതമാനം ആയി. ജില്ലാ കലക്ടര്‍ സെന്തില്‍ രാജ് ആണ് ഇക്കാര്യം അറിയിച്ചത്. പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഒരു ഡോസ് എങ്കിലും...
കേരളത്തില്‍ വാക്സിന് എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
കേരളത്തില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയിരുന്ന എല്ലാ കാര്യങ്ങള്‍ക്കും പുതിയ മാറ്റം. വാക്സിന് ഇരുഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്സിന് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റേതാണ്...
കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് മുന്‍ഗണന
സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടറിയേറ്റ്- നിയമസഭാ ജീവനക്കാര്‍ക്കും വാക്സിന് ലിസ്റ്റില്‍ മുന്‍ഗണന നല്‍കും. ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി.
പതിനെട്ട് മുതല്‍...
മൊഡേണയ്ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തില്‍ അമേരിക്കന്‍ വാക്സിനായ മൊഡേണയ്ക്ക് അനുമതി. ഇതിനായി ഡിസിജിഐയുടെ ( ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചു. മുംബൈ ആസ്ഥാനമായ സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇതിനായി അപേക്ഷ...