Tuesday, July 27, 2021
Home Tags Covid vaccine

Tag: covid vaccine

കേരളത്തില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

0
  കേരളത്തില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയിരുന്ന എല്ലാ കാര്യങ്ങള്‍ക്കും പുതിയ മാറ്റം. വാക്‌സിന്‍ ഇരുഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാകും. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റേതാണ്...

കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണന

0
സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടറിയേറ്റ്- നിയമസഭാ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലിസ്റ്റില്‍ മുന്‍ഗണന നല്‍കും. ആരോഗ്യവകുപ്പ് ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. പതിനെട്ട് മുതല്‍...

മൊഡേണയ്ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി

0
ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തില്‍ അമേരിക്കന്‍ വാക്‌സിനായ മൊഡേണയ്ക്ക് അനുമതി. ഇതിനായി ഡിസിജിഐയുടെ ( ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി ലഭിച്ചു. മുംബൈ ആസ്ഥാനമായ സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഇതിനായി അപേക്ഷ...

അഞ്ചാംപനിയുടെ വാക്‌സിന്‍ കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കുമെന്ന് പഠനം

0
അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് കോവിഡ് വന്നാല്‍ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത മറ്റ് കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് പുതിയ പഠനം. ഹ്യൂമണ്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യൂണോതെറാപ്യുൂടിക്‌സ് എന്ന ജേണലാണ് പഠനം പ്രസിദ്ധീകരിച്ചത്. ദീര്‍ഘകാലത്തേക്ക്...

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം പ്രതിരോധമെന്ന് ഐസിഎംആര്‍. വാക്‌സിന്‍ എടുത്ത മുതിര്‍ന്ന...

0
കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയാന്‍ രണ്ട് ഡോസ് വാക്‌സിന്‍ 95 ശതമാനം സഹായിക്കുമെന്ന് ഐസിഎംആര്‍- എന്‍ഐഇ പഠനം. ഒരു ഡോസ് വാക്‌സിന്‍ 82 ശതമാനം സുരക്ഷിതത്വം നല്‍കുന്നുവെന്നും പഠനം പറയുന്നു. ഇന്‍ഡ്യന്‍...

പതിനെട്ട് വയസ്സിന് മുകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍, കോളേജുകള്‍ തുറക്കും

0
കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന് ശേഷം കോളേജുകള്‍ തുറക്കും. 18 മുതല്‍ 23 വയസ്സ് വരെയുള്ളവര്‍ക്ക് പ്രത്യേക കാറ്റഗറി അനുസരിച്ച് വാക്‌സിന്‍ നല്‍കും....

സംസ്ഥാനത്ത് പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

0
കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് തന്നെ കേരളത്തില്‍ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. ഓരോ ദിവസവും 2 മുതല്‍ 2.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍...

കൊവാക്‌സിന്‍ എടുത്തവരെ അംഗീകരിക്കാതെ യുഎസ് യൂണിവേഴ്‌സിറ്റികള്‍. റഷ്യയുടെ സ്പുട്‌നിക്കിനും അനുമതിയില്ല

0
കൊവാക്‌സിനോ സ്പുട്‌നിക്ക് 5 വാക്‌സിനോ എടുത്തവരോട് എത്രയും പെട്ടെന്ന് വേറെ വാക്‌സിന്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ച് അമേരിക്കന്‍ സര്‍വ്വകലാശാലകള്‍. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനുകള്‍ മാത്രമേ എടുക്കാവു എന്നും വിദ്യാര്‍ത്ഥികളോട് നിഷ്‌കര്‍ഷിച്ചു. ഇതോടെ വേഗത്തില്‍...

പഞ്ചാബ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാക്‌സിന്‍ വില്‍ക്കുന്നെന്ന് ആരോപണം. വാക്‌സിന് മുകളില്‍ നിയന്ത്രണമില്ലെന്ന്...

0
പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നെന്ന് ആരോപണം. എന്നാല്‍ വാക്‌സിന് മുകളില്‍ നിയന്ത്രണമില്ലെന്നും ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോഗ്യ മന്ത്രി ബി.എസ്. സിദ്ധു പ്രതികരിച്ചു. ചികിത്സ, പരിശോധന,...

യുഎസില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് ഇന്ത്യയിലെത്തും, മോദിയെ നേരില്‍ വിളിച്ച് കമലാ ഹാരിസ്

0
ഇന്ത്യയ്ക്ക് അമേരിക്ക കോവിഡ് വാക്‌സിന്‍ നേരിട്ട് കൈമാറും. വൈസ് പ്രസിഡന്റ് കമല ഹാരിസ് നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇന്ത്യയ്ക്ക് പുറമെ മെക്‌സിക്കോ, ഗ്വാട്ടിമാല, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലാണ് യുഎസ്...
22,764FansLike

EDITOR PICKS

- Advertisement -