Tag: covid-death
കോവിഡ്: സംസ്ഥാനത്ത് എട്ടാമത്തെ മരണം ; കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്തനംതിട്ട സ്വദേശി...
കോട്ടയം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി (65) ആണ് മരിച്ചത്. ഗുരുതരമായ നിലയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന്...