Tag: Covid cases
രാജ്യത്ത് പുതിയ കോവിഡ് കേസുകൾ 22,270; രോഗമുക്തി നിരക്ക് 98.12%
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,02,505 ആയി.രോഗമുക്തി നിരക്ക് 98 ശതമാനം പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത്...
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു ; മരണ നിരക്കും ഉയർന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. ഇന്നലെയും ഇന്നുമാണ് പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ തോതിലുള്ള വർധന ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2.61 ശതമാനമാണ്...
കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്കയായി മരണനിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണ നിരക്ക്. കഴിഞ്ഞ 37 ദിവസത്തിനിടെ 2107 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് നവജാത ശിശുക്കൾ അടക്കം ഒൻപത് കുട്ടികളും മരിച്ചു.മറച്ചുവച്ച മരണം...
രാജ്യത്ത് കോവിഡ് കേസുകൾ ഒന്നരലക്ഷം; രോഗമുക്തി നിരക്ക് കുറയുന്നു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,49,394 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ദിവസത്തെ അപേക്ഷിച്ച് 13ശതമാനം കുറവാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ രോഗം ബാധിച്ച് ചികിത്സയിൽ...
കോവിഡ് വ്യാപനം കുറയുമ്പോഴും ആശങ്ക ഉയര്‍ത്തി മരണസംഖ്യ; 24 മണിക്കൂറിനിടെ 1192 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം നേരിയ തോതിൽ കുറയുന്നു. എന്നാൽ പ്രതിദിന മരണനിരക്കില്‍ രേഖപ്പെടുത്തുന്നത് വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 1192 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 871 മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്.
രാജ്യത്തെ...
നിയന്ത്രണങ്ങൾ തുടരുമോ? കോവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം ചേരുന്നത്. ഞായറാഴ്ച നിയന്ത്രണം അടക്കം തുടരുമോ എന്ന...
രാജ്യത്ത് കോവിഡ് മരണനിരക്ക് കൂടുന്നു; 24 മണിക്കൂറിനിടെ 871 മരണം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,35,532 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില മരണനിരക്ക് ഉയരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. 871...
ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ നിന്ന് 19.5...
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിക്കുന്നു. പുതുതായി 2.86 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് മൂന്ന് ലക്ഷത്തിന് താഴെ രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്തു.മൊത്തം രോഗികളുടെ എണ്ണത്തിൽ...
കോവിഡ് രൂക്ഷം ; കർണാടകയിൽ 10 വയസ്സിനു താഴെയുള്ള കുട്ടികളിൽ രോഗവ്യാപനം
ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകൾ കൂടുന്നു. കുട്ടികളിലാണ് രോഗ വ്യാപനം കൂടുതലായി കണ്ടു വരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ടുകൾ. ഈ മാസം...
കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കാനൊരുങ്ങി ബ്രിട്ടൻ; ഇനി വർക്ക് ഫ്രം ഹോം ഇല്ല
ലണ്ടൻ: കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കാനൊരുങ്ങി ബ്രിട്ടൻ.വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല. അടുത്ത വ്യാഴാഴ്ച മുതൽ ആരും മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
ബ്രിട്ടനിൽ ഭൂരിഭാഗം ആളുകൾക്കും കോവിഡ് വന്നുവെന്നും അതിനാൽ...