Tag: . covid 19
കോവിഡ്: കേരളത്തില്‍നിന്നുള്ളവര്‍ക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം; കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം പ്രവേശനം
ന്യൂഡല്‍ഹി/മംഗളൂരു: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടെനിന്ന് കര്‍ണാടകം, മഹാരാഷ്ട്ര, മണിപ്പുര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവര്‍മാത്രം വന്നാല്‍മതി എന്നതാണ്...
പുതിയ യാത്രാനിര്‍ദേശം പുറത്തിറക്കി ഇന്ത്യ; 72 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ...
ആരോഗ്യ പ്രവര്ത്തകന് ചമഞ്ഞ് പത്തനംതിട്ടയിലെ ഹോട്ടലില്‍ അതിക്രമിച്ച് കയറി ക്വാറന്റനില്‍ കഴിഞ്ഞിരുന്ന യുവതിയുടെ...
പത്തനംതിട്ട: നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മുറിയില്‍ കടന്നു ചെന്ന് വയറില്‍ അമര്‍ത്തിയും കണ്ണില്‍ നോക്കിയും കോവിഡ് പരിശോധന നടത്തിയ യുവാവ് അറസ്റ്റിലായതിന് പിന്നാലെ ക്വാറന്റൈന് ചെയ്തേക്കും. മഹാരാഷ്ട്രയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാധ്യമപ്രവര്‍ത്തകയെയാണ്...
പത്തനംതിട്ടയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച യുവാവ് പങ്കെടുത്ത പരിപാടിയില്‍ ജില്ലാ കലക്ടറും; ആരോഗ്യവകുപ്പ്...
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് രോഗം സ്ഥീരികിച്ച യുവാവുമായി പത്തനംതിട്ട ജില്ലാ കലക്ടര്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോപണം. ഇതിന്റെ തെളിവുകള്‍ മാതൃമലയാളത്തിന് ലഭിച്ചു. കഴിഞ്ഞ 29 ന് പത്തനംതിട്ട കുലശേഖരപതിയില്‍ പുതിയതായി ആരംഭിച്ച...
സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19; കൊല്ലത്ത് 6 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.
കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
നാലാം ഘട്ട ലോക് ഡൗണ്‍ മെയ് 31 വരെ; മാര്‍ഗ്ഗ രേഖയായി. കേന്ദ്രം മാര്‍ഗനിര്‍ദ്ദേശങ്ങള്‍...
ദില്ലി: കൊവിഡിനെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയതിന് പിന്നാലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. ഇത് വിശദീകരിക്കുന്നതിനായി ഇന്ന് രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു...
കോവിഡില്‍ കരുതലുമായി ശ്രീ നാരായണ മിഷന് പെര്‍ത്ത്, വെസ്റ്റേണ്‍ ഓസ്ട്രേലിയ
പിയുഷ്.എസ് മാടമണ്‍
ഓസ്ട്രേലിയ: കോവിഡ് വ്യാപനം തുടരുന്നതിനിടയിലും സഹജീവികള്‍ക്ക് കരുതലും കൈതാങ്ങുമാകുകയാണ് ഓസ്ട്രേലിയിയലെ ശ്രീനാരായണ മിഷന്.
പെര്‍ത്തില്‍ ഏറ്റവുമധികം കഷ്ടത അനുഭവിച്ചത് സ്റ്റുഡന്റ് വിസയിലും ടെന്പരറി വിസയിലും വര്‍ക്കിംഗ് ഹോളീഡെ വിസ്സയിലും ഉള്ളവരാണ്. ജോലി നഷ്ടപെടുന്ന...
കോവിഡ് സമ്പര്‍ക്കം: സംസ്ഥാനത്തെ ഒരു മന്ത്രിക്ക് വരെ വിലക്ക്;ഇതൊന്നും ബാധകമാകാതെ പത്തനംതിട്ട ജില്ലാ...
തിരുവനന്തപുരം: കോവിഡ് രോഗികളുമായി അടിത്തിടപഴകിയെന്ന ആരോപണത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് വിലക്ക്. എന്നാല്‍ ഇതാന്നും ബാധകമാകതെ പത്തനംതിട്ട ജില്ലാ കലകര്‍ പിബി നൂഹ്. ജില്ലാ കലക്ടര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നടപടി സ്വീകരിക്കേണ്ട ജില്ലാ...
ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെഗറ്റീവ് കേസുകളില്ല. വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്....
മുഖ്യമന്ത്രിയും മന്ത്രിമാരും വരെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് മാസ്ക ധരിച്ച്; പത്തനംതിട്ട കലക്ടര്‍ നൂഹും...
പത്തനംനിട്ട; കോവിഡ് 19 സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ മാസ്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവ് പത്തനംതിട്ട ജില്ലാ കലക്ടര്‍ പിബി നൂഹ്, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നന്ദിനിയും ചേര്‍ന്ന് അട്ടിമറിക്കുന്നു.ജില്ലാ കലക്ടറുടെ...