Tag: covid-19-kasarkode-medical-college-kerala-government
കാസര്‍കോട് മെഡിക്കല്‍ കോളേജ് ഇനി കോവിഡ് ആശുപത്രി; റാപ്പിഡ് ടെസ്റ്റിന്റെ മാനദണ്ഡം ഉടന്‍ നിശ്ചയിക്കും:...
തിരുവനന്തപുരം> നാല് ദിവസത്തിനുള്ളില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്നും, ഇന്നുമുതല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങിയതായും മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യഘട്ടത്തില്‍ രോഗബാധിതര്‍ക്കായി 200 കിടക്കകളും 10 ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിരിക്കുന്നത്....