Tag: covid-19-cm-pinarayi-vijayan-press-meet
കേരളത്തില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട്ട് 10 പേര്‍ക്ക്
തിരുവനന്തപുരം: രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു പോലീസുദ്യോഗസ്ഥനും അടക്കം 26 പേര്‍ക്ക് ഇന്ന് കേരളത്തില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. പോസിറ്റീവ് ആയതില്‍ 14 പേര് കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം...