Tag: covid-19-christians-celebrated-pesah
കാല്‍കഴുകള്‍ ചടങ്ങില്ല ; പള്ളികളിൽ പെസഹാ ശുശ്രൂഷകൾ നടന്നു
കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ ഇല്ലാതെ ക്രൈസ്തവര്‍ പള്ളികളിൽ പെസഹാ ചടങ്ങുകൾ ആചരിച്ചു. സമ്പര്‍ക്ക വിലക്കുള്ളതിനാല്‍ തിരുക്കര്‍മ്മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നിന്നപ്പോള്‍ വൈദികരും സഹകാര്മ്മികരും ചേര്‍ന്നാണ് ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കിയത്. മിക്ക...