Tag: courts-to-resume-work-from-monday
തിങ്കളാഴ്ച മുതല്‍ കീഴ്ക്കോടതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങും; റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല;...
കൊച്ചി: തിങ്കളാഴ്ച മുതല്‍ കേരളത്തിലെ കീഴ്ക്കോടതികള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കേരളത്തിലെ കീഴ്ക്കോടതികളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല.
ജഡ്ജി അടക്കം പത്ത്...