Tag: couples-attacked-before-the-crowd
വയനാട്ടിൽ നടുറോഡിൽ ദമ്പതികൾക്ക് കോൺഗ്രസ് നേതാവിന്റെ ക്രൂരമർദ്ദനം; വീഡിയോ എടുത്ത് നോക്കിനിന്ന് ജനക്കൂട്ടം
കൽപ്പറ്റ > തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ ക്രൂരമര്‍ദ്ദനം. അമ്പലവയലിലെ കോൺഗ്രസ് നേതാവായ പായിക്കൊല്ലി സജീവാനന്ദനാണ് ദമ്പതികളെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്.
ഓട്ടോഡ്രൈവര്‍ ആയ സജീവാനന്ദനോട്...