Tag: coronavirus-patients-test-negative-in-kasarkode
ഹോട്ട്സ്പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്ത്തകളെത്തുന്നു. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര് ഇന്ന് രോഗമുക്തരായി
കാസര്‍കോട്: കേരളത്തിലെ കൊറോണ ഹോട്ട്സ്പോട്ടായ കാസര്‍കോട് നിന്നും ശുഭവാര്ത്തകളെത്തുന്നു. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26...