Tag: corona
സെക്രട്ടേറിയറ്റിലെ കോവിഡ് വ്യാപനം: പദ്ധതിപ്രവര്‍ത്തനം താളംതെറ്റുന്നു
തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാറായിരിക്കെ സെക്രട്ടേറിയറ്റില്‍ ധനവകുപ്പിലുള്പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായത് പദ്ധതിപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കും. പല വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം 50% ആയി കുറച്ചപ്പോള്‍ എത്തുന്നത് അതിനും താഴെപ്പേര്‍.
2020-21 സാമ്പത്തികവര്‍ഷത്തെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി...
സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;16 പേര് രോഗമുക്തരായി; പോസിറ്റീവ് കേസുകള്‍ കൂടിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ...
അതീവ ജാഗ്രതയില്‍ പത്തനംതിട്ട; എല്‍പി, യുപി സ്കൂളുകള്‍ രണ്ടാഴ്ച അടച്ചിടും; ഓമല്ലൂര്‍...
പത്തനംതിട്ട: ജില്ലയിലെ എല്‍പി, യുപി സ്കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ക്കും വിലക്ക്. ഓമല്ലൂരിലെ വയല്‍വാണിഭം റദ്ദാക്കും. ക്ഷേത്രോത്സവങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. അന്നദാനവും സമൂഹസദ്യയും പാടില്ല.മലയാലപ്പുഴ ഉത്സവം ക്ഷേത്രമതില്‍കെട്ടിനു
പുറമേ ഉളള പരിപാടികള്‍ റദ്ദ്...