Tag: corona-virus
വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി ; കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ...
തൃശൂര്‍:കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ഥിനി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരെ നിരീക്ഷിക്കാന്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍ദ്ദേശം. പെണ്‍കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കാനും രോഗലക്ഷണമുള്ളവരെ എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്.
ജനുവരി...