Tag: corona-tested-positive-patien
പത്തനംതിട്ടയില്‍ ലക്ഷണങ്ങളില്ലാത്തവരിൽ കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തിൽ പഠനം ആരംഭിച്ചു
പത്തനംതിട്ട: കൊറോണ വൈറസ് ബാധിതരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാത്ത സവിശേഷ സാഹചര്യത്തെക്കുറിച്ച് പത്തനംതിട്ട ജില്ലയില്‍ പഠനം തുടങ്ങി. നാല് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പഠനം നടത്തുക. അതേസമയം ജില്ലക്ക് പുറത്തുള്ള സമാന കേസുകള്‍കൂടി പഠനത്തില്‍ വിഷയമാകും.
ഡോക്ടര്‍മാരായ...