Tag: corona-confirmed-to-a-three-year-old-in-kochi
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി; കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് പുതിയതായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി. കൊച്ചിയില്‍ ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമാണ്....