Tag: CONGRES PTA
ഡല്‍ഹിയില്‍ ഉരുകുന്നു പത്തനംതിട്ട; റാന്നിയില്‍ ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍; ആറന്മുളയില് അഡ്വ ശിവദാസസന്‍ നായര്‍;...
പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കുമ്പോള്‍ ജില്ലയിലെ സീറ്റുകള്‍ ജാതി-മതാടിസ്ഥാനത്തില്‍ വീതം വെയ്ക്കാനുളള തീരുമാനത്തില്‍. ആറന്മുളയില് നായര്‍,
കോന്നിയില്‍ ഓര്‍ത്തഡോക്സ്, റാന്നി മാര്ത്തോമോ, എന്നിങ്ങനെയുളള വീതംവെയ്പ്പാണ് അവസാന നിമിഷം ഡല്‍ഹിയില്‍ അരങ്ങേറുന്നത്.
https://www.youtube.com/watch?v=fSvDpYy-mvU
റാന്നിയില്‍...