Tag: cmpres meet
എം.പി. ഫണ്ട് നിര്‍ത്തുന്നത് പുനഃപരിശോധിക്കണം; കേന്ദ്രസഹായം അപര്യാപ്തം- മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് 19-ന്റെ പേരില്‍ എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എം.പി ഫണ്ട് അതാത് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അത്...