Tag: cmkerala. pinarayi vijayan
നിയമന വിവാദത്തില്‍ വസ്തുതയില്ല: രാഷ്ട്രീയ അട്ടിമറിക്ക് പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമന വിവാദത്തില്‍ വസ്തുതയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ അട്ടിമറിക്കാണ് പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ശില്പശാലയില് സംസാരിക്കുകയായിരുന്നു അദേഹം.
തിരഞ്ഞെടുപ്പില്‍ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വേണം...