Tag: cm-pinarayi-vijayan-says-government-will-do-anything-for-nri-malayalees-
പ്രവാസികള്‍ക്കായി ചെയ്യാവുന്നതെല്ലാം ചെയ്യും; 22 രാജ്യങ്ങളിലെ പ്രവാസികളുമായി വീഡിയോ കോണ്‍ഫറന്‍സ്
തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി സമൂഹത്തിന് വേണ്ടി ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളുടെ കാര്യങ്ങള്‍ അറിയാനും പരിശോധിക്കാനും 22 രാജ്യങ്ങളിലെ പ്രധാനപ്പെട്ട പ്രവാസി മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സ്...