Tag: China
ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേവിടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...
ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; നഗരങ്ങൾ ലോക്ക്ഡൗണിലേക്ക്
ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം. പതിമൂന്ന് നഗരങ്ങൾ ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ്. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മൂവായിരത്തിലധികം പേർക്കാണ് വൈറസ് ബാധ...
വിന്റർ ഒളിമ്പിക്സിന് തുടക്കമായി
ബീജിംഗ്: വിന്റർ ഒളിമ്പിക്സിന് ചൈനയിൽ തുടക്കമായി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾ ഇന്നലെ ചൈനയിലെ ബീജിംഗിലെ കിളിക്കൂട് സ്റ്റേഡിയത്തിൽ (നാഷണൽ സ്റ്റേഡിയം) നടന്നു. മാർച്ച് പാസ്റ്റിൽ വിന്റർ ഒളിമ്പിക്സിൽ മത്സരിക്കുന്ന...
അരുണാചലില്‍നിന്ന് കാണാതായ 17-കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം
ന്യൂഡൽഹി : അരുണാചൽ അതിർത്തിയിൽ നിന്ന് കാണാതായ കൗമാരക്കാരനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം അറിയിച്ചെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടരോണിനെ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍...
പാംഗോഗ് തടാകത്തിന് കുറുകെ ചൈന നിർമിക്കുന്ന പാലം അന്തിമഘട്ടത്തിൽ
ലഡാക്ക് : കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പാംഗോഗ് തടാകത്തിന് കുറുകെ ചൈന നിർമ്മിക്കുന്ന പാലം അവസാനഘട്ടത്തിലെത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ.പാലത്തിന് ഏകദേശം 315 മീറ്റർ നീളമുണ്ടെന്ന് കരുതുന്നു. തടാകത്തിന്റെ തെക്കേ അറ്റത്ത് ചൈന നിർമ്മിച്ച...
കുട്ടികളുടെ ഓണ്‍ലൈന്‍ അഡിക്ഷന് ചൈനയുടെ ‘മരുന്ന്’, ദിവസം ഒരു മണിക്കൂര്‍ മാത്രം കളിക്കാന്‍ അനുമതി
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി അവധി ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രമേ ചൈനയില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാകു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍...
ഒരു വീട്ടില്‍ മൂന്ന് കുട്ടികളെ പ്രോത്സാഹിപ്പിച്ച് ചൈന, പുതിയ നയത്തിന് അംഗീകാരം
ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ ആകാമെന്ന പുതിയ നയത്തിന് ചൈനീസ് നിയമസഭയുടെ അംഗീകാരം. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ നയം ആവിഷ്കരിച്ചത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായിട്ട് പോലും ജനസംഖ്യയില്‍ കുത്തനെ ഇടിവ് വരുന്നതായി...
പക്ഷിപ്പനി മനുഷ്യനില്‍ കണ്ടെത്തി ചൈന, ലോകത്ത് ആദ്യം
ചൈനയില്‍ മനുഷ്യനില്‍ പക്ഷിപ്പനി എച്ച്10എന്‍3 ബാധ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവിലാണ് ലോകത്തെ തന്നെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
സെന്ജിയാങില് നിന്നുള്ള 41 വയസ്സ്കാരന് രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ...
മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന, കുടുംബാസൂത്രണനയത്തില് ഇളവ്
കുടുംബാസൂത്രണനയത്തില് ചൈന ഇളവ് വരുത്തിയതായി റിപ്പോര്‍ട്ട്. ദമ്പതികള്‍ക്ക് മൂന്ന് കൂട്ടികള്‍ വരെയാകാമെന്നാണ് പുതിയ നയം. 2016 വരെ നാല്പത് വര്‍ഷക്കാലം ഒരു കുട്ടി മാത്രം എന്ന നയമാണ് ചൈന തീരുമാനിച്ചിരുന്നത്. തൊഴിലെടുക്കുന്നവര്‍ക്ക് വേഗത്തില്‍...
കോവിഡില്‍ ഇന്ത്യയ്ക്ക് ചൈനീസ് സഹായം
കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ സഹായം തന്നെ സ്വീകരിച്ച് ഇന്ത്യ. കോവിഡ് അതിവ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് അത്യാവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളും വാക്സിനുകളും ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നുണ്ട്. നൂറ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ നാല്പത്...