Tag: /chief-minister-pinarayi-vijayan-press-meet-over-corona-cases-in-keral
സംസ്ഥാനത്ത് അഞ്ചുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു:നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി; പത്തനംതിട്ടയില്‍ കോവിഡ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.പത്തനംതിട്ട ജില്ലയില്‍ പുതിയതായി...