Tag: certificate
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സപ്പിലൂടെയും ലഭിക്കും, ചെയ്യേണ്ടത്
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ഇനി വാട്സപ്പിലൂടെയും ഡൗണ്‍ലോഡ് ചെയ്യാം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിന്റെ വാട്സപ്പില്‍ ഇതിനുള്ള സൗകര്യം ലഭിക്കും. MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുങ്ങിയത്.
9013151515...