Tag: cbse-schools-open-in-april
ഏപ്രിലിൽ സിബിഎസ്ഇ സ്കൂളുകൾ തുറക്കാൻ തീരുമാനം
ന്യൂഡല്‍ഹി: ഏപ്രിലിൽ സിബിഎസ്ഇ സ്കൂളുകൾ തുറക്കുമെന്ന് അറിയിപ്പ്. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളില്‍ ജൂണിലാണ് ക്ലാസ് തുടങ്ങാറുള്ളത്. കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് ജനറല്‍ സെക്രട്ടറി ഇന്ദിര രാജന് ഉള്‍പ്പെടെ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ്...