Tag: case-against-sreeja-prasad
അസഭ്യം പറഞ്ഞ ഓണ്‍ലൈന്‍ ടിവി അവതാരകയ്ക്കും ചാനലിനുമെതിരെ കേസ്; അവതാരക വള്ളിക്കോട്ടുകാരി ശ്രീജ പ്രസാദ്:...
പത്തനംതിട്ട: അസഭ്യം പറഞ്ഞ ഓണ്‍ലൈന്‍ ടിവി അവതാരകയ്ക്കും ചാനലിനുമെതിരെ കേസ്. ഓണ്‍ലൈന്‍ ചാനലിന്റെ ഷൂട്ടിങ് റെക്കോഡിനിടെയുണ്ടായ കോമഡി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ചുവട്ടില്‍ അശ്ലീല പദപ്രയോഗം നടത്തിയവര്‍ക്കെതിരേ മറ്റൊരു വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച...