Tag: CANARA BANK
കനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ വന്‍ തട്ടിപ്പ്: ഏഴുകോടി വെട്ടിച്ച ജീവനക്കാരന് മുങ്ങി
പത്തനംതിട്ട: കനറ ബാങ്ക് പത്തനംതിട്ട ശാഖയിലെ സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാരന് ഏഴ് കോടിരൂപ തട്ടിയെടുത്തു. ഓഫീസര്‍മാരുടെ പാസ്വേര്ഡ് ദുരുപയോഗംചെയ്താണ് വിവിധ അക്കൗണ്ടുകളില്‍നിന്ന് ഇയാള്‍ പണം തട്ടിയത്. ക്ലര്‍ക്കായ പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസാണ്...