Tag: CA CURIEN
സി പി ഐ നേതാവ് സി എ കുര്യന് അന്തരിച്ചു
ഇടുക്കി: മുതിര്‍ന്ന സി പി ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി എ കുര്യന്(88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.മൂന്ന് തവണ പീരുമേട് എം എല്‍...