Tag: Bribary case
കെ.സുരേന്ദ്രനെതിരെയുള്ള കേസ് ക്രൈംബ്രാഞ്ചിന്, സുരേന്ദ്രന് ഒന്നാം പ്രതി
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനെതിരായ കോഴക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെ. സുരേന്ദ്രന് സി.കെ.ജാനുവിന് പണം കൈമാറിയെന്നതാണ് കേസ്. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്.മനോജ് കുമാറിന് ആണ് അന്വേഷണ ചുമതല....