Tag: bjp. narendra modi
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. ചെന്നൈയില്‍നിന്ന് ഉച്ചയ്ക്ക് 2.45-ന് നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങും. കാറില്‍ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂള്‍ഗ്രൗണ്ടില്‍...