Tag: /bjp-assets-increases-22-27-in-2017-18-financial-year-congress-asset-decreases
ബിജെപിയുടെ ആസ്തി 1483 കോടി രൂപയായി; കോണ്‍ഗ്രസിന് 724 കോടി, സി.പി.എമ്മിന് 482 കോടി
ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ രാഷ്ട്രീപാര്‍ട്ടികളുടെ ആസ്തികളില്‍ കാര്യമായ വര്‍ധനവുണ്ടായത് ബി.ജെ.പി.ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷം ബി.ജെ.പി.യുടെ ആകെ ആസ്തിയില്‍ 22.27 ശതമാനം വര്‍ധനവുണ്ടായെന്നാണ് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) പുറത്തുവിട്ട കണക്കുകളില്‍...