Tag: big-boss-tamil-controversy-saravanan
‘സ്ത്രീകളെ ദുരുദ്ദേശത്തോടെ തൊട്ടതില്‍ കുറ്റബോധമുണ്ട്, എനിക്കതിനുള്ള ശിക്ഷ ലഭിക്കും’;മാപ്പപേക്ഷയുമായി നടന് ശരവണന്
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരില്‍ മാപ്പ് പറഞ്ഞ് നടന് ശരവണന്. കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശരവണന് കമല്‍ ഹാസനോട്...