Tag: best teachers award
അനിലാ തോമസിന് മികച്ച അധ്യപക അവാര്‍ഡ്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ 2018-19 ലെ മികച്ച അധ്യാപക അവാര്‍ഡ് അനിലാ തോമസിന്.കൈപ്പട്ടൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഫിസിക് അധ്യാപികയാണ്.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹയായത്. പഠന പഠനേതര...