Tag: Bengaluru covid infection
ബെംഗലൂരുവില്‍ മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധം
ബെംഗലൂരു നഗരത്തില്‍ മൂന്ന് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും എത്തുന്ന കുട്ടികള്‍ കര്‍ശനമായി മാസ്ക് ധരിച്ചിരിക്കണം. ബൃഹദ് ബെംഗലൂരു മഹാനഗര പാലികെ ( ബിബിഎംപി) ആണ്...