Tag: barza
ബാഴ്സലോണയ്ക്ക് നെയ്മറെ വേണം;നെയ്മർ വരുമോ? ബാഴ്സ കാത്തിരിക്കുന്നു
നൗകാമ്പ്
പാരിസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ബാഴ്സലോണയ്ക്ക് നെയ്മറെ വേണം. ക്ലബ് ഫുട്ബോൾ ഡയറക്ടർ എറിക് അബിദാൽ ഉൾപ്പെടെയുള്ള സംഘം പിഎസ്ജി ആസ്ഥാനത്തുണ്ട്. വെള്ളിയാഴ്ചയാണ് സ്പാനിഷ് ലീഗ് പുതിയ സീസൺ ആരംഭിക്കുന്നത്. അതിനുമുമ്പ് അന്തിമ തീരുമാനമുണ്ടാകുമെന്നാണ്...