Tag: ase-against-journalist-for-giving-news-of-roti-with-salt-served-at-up-school
‘ഉച്ചഭക്ഷണത്തിന് ഉപ്പും ചപ്പാത്തിയും’: വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകനെതിരേ കേസെടുത്തു
ലഖ്നൗ: ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തനെതിരേ യുപി സര്‍ക്കാര്‍ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്കുന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് വലിയ വാര്‍ത്തയാകുന്നത്....