Tag: artificial inteligence
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധ്യതയേറെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡാറ്റ എന്നിവയിൽ 2020 അവസാനത്തോടെ ഏഴുലക്ഷം പേർക്ക് തൊഴിൽസാധ്യതയുണ്ടെന്ന് നാസ്ക്കോമിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ രംഗത്ത് തൊഴിൽ നൈപുണ്യമുള്ളവരുടെ എണ്ണം 3.7 ലക്ഷമാണ്. 1.4 ലക്ഷം പേരുടെ കുറവ്...