Tag: arrest
ഹാഷിഷ് ഓയിലുമായി സിനിമാ പ്രവർത്തകൻ പിടിയിൽ
ആലുവ: സിനിമാമേഖലയിലേക്ക് വിതരണം ചെയ്യാൻ 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് എക്സൈസിന്റെ പിടിയിലായി. മലയാറ്റൂർ തേക്കിൻതോട്ടം പോട്ടശ്ശേരി വീട്ടിൽ നിതിൻ രാജനാണ് (29)...
മലപ്പുറത്ത് ഒന്നരക്കോടിയുടെ കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് കുഴൽപ്പണം പിടികൂടി. ഒരു കോടി നാൽപ്പത്തിയഞ്ച് ലക്ഷം രൂപയാണ് പിടികൂടിയത്. കാറിൽ രഹസ്യ അറയുണ്ടാക്കിയായിരുന്നു പണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോപ്പുംപടി സ്വദേശികളായ രാജു,...
മലപ്പുറത്ത് സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് രാജസ്ഥാനിൽ നിന്നും പിടികൂടി ...
മലപ്പുറം: പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി ആറ് വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ മുസാഫിർപൂർ സ്വദേശിയെയാണ് രാജസ്ഥാനിൽ നിന്ന് പെരുമ്പടപ്പ് പൊലീസ് പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.2016ലാണ് കേസിനാസ്പദമായ...
പാലക്കാട് യുവാക്കളുടെ മരണം; കെ എസ് ആർ ടി സി ബസ് ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്: കെ എസ് ആർ ടി സി ബസ് ഇടിച്ചു പാലക്കാട് ണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റുചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ...
ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു ; ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ പിഎച്ച്.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതിയെ തുടർന്നു വസന്ത് കുഞ്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേ കാമ്പസിലെ ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്ത് വരുന്നതായി...
ധീരജ് വധം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
തൊടുപുഴ: ഗവ. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ ഇടുക്കി ജില്ലാ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ 1, 2...
ധീരജ് കൊലക്കേസ്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പിടിയിൽ
തൊടുപുഴ: ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ...
കോട്ടയത്തെ പത്തൊൻപതുകാരന്റെ കൊലപാതകം; നാല് പേർ കൂടി അറസ്റ്റിൽ
കോട്ടയം: പത്തൊൻപതുകാരനെ അരുംകൊല ചെയ്ത കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. പുൽച്ചാടി ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ...
ലോഡ്ജില്‍വെച്ച് നഗ്നചിത്രം പകർത്തി, ഹണി ട്രാപിൽ കുടുക്കി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതി പിടിയിൽ
തൃശ്ശൂർ : നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ. ചേലക്കര ഐശ്വര്യ നഗർ ചിറയത്ത് സിന്ധു (37) ആണ് അറസ്റ്റിലായത്. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ...
ഭാര്യയ്ക്ക് അശ്ലീല സന്ദേശം: യുവാവിനെ ഭര്‍ത്താവും കൂട്ടരും മർദ്ദിച്ചു
തൊടുപുഴ: ഇൻസ്റ്റഗ്രാനമിൽ ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡിപ്പിച്ചതിന് ഭര്‍ത്താവിനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ണപ്പുറം കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ വീട്ടില്‍ അനുജിത് മോഹനന് (21), ഇയാളുടെ...