Tag: aranmula
സി.പി.എമ്മിനു പിന്നാലെ ബിജെപിയും; ആറന്മുളയില് ക്രിസ്ത്യന്‍ സഭാംഗത്തെ രംഗത്തിറക്കാന്‍ ബി.ജെ.പി. നീക്കം
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറിയുടെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന വീണാ ജോര്‍ജ്ജിനെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ച സി.പി.എം തന്ത്രം ഇത്തവണ ബിജെപിയും ആറന്മുളയില് പരീക്ഷിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനര്‍ഥികളെ...