Tag: aranmula mla
കരുതല്‍; പൊതിച്ചോറു കെട്ടി വീണാ ജോര്‍ജ് എംഎല്‍എ
പുല്ലാട്: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ പൊതിച്ചോറ് കെട്ടി നല്കി വീണാ ജോര്‍ജ് എംഎല്‍എ. ഇരവിപേരൂര്‍ ആവി കഫേയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് വിവിധ വാര്‍ഡുകളിലേക്കായി ദിവസവും 224 പൊതിച്ചോറുകളാണു വീട്ടില്‍ എത്തിച്ച്...