Tag: amesh-chennithala-about-his-mother
വാതില്‍ തുറക്കരുതെന്നും അത്താഴം നല്‍കരുതെന്നും അമ്മയോട് അച്ഛന് ആവശ്യപ്പെട്ടിരുന്നു, അച്ഛനും മകനും ഇടയില്‍ പലപ്പോഴും...
തിരുവനന്തപുരം : മാതൃദിനത്തില്‍ അമ്മയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചെന്നിത്തല അമ്മയുടെ ഓര്‍മ്മകളിലേക്ക് ഇറങ്ങി ചെന്നത്. മകനെ പഠിപ്പിച്ചു ഡോക്ടര്‍ ആക്കണമെന്നായിരുന്നു അധ്യാപകനായ അച്ഛന്റെ...