Tag: ambulance-from-kasargod-will-allow-to-karnataka
കാസര്‍കോട്ടുനിന്ന് ആംബുലന്‍സുകള്‍ കര്‍ണാടക കടത്തിവിടും – മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണ്ണാടകയിലെ ആശുപത്രികളിലേയ്ക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ കടത്തിവിടാന്‍ അനുവാദമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘമുണ്ടാകും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നതെന്ന്...