Tag: adoor prakash
അടൂര്‍ പ്രകാശിന് പാര്‍ട്ടിയില്‍ പ്രമോഷന്; കെ ശിവദാസന്‍നായരും അടൂര്‍ പ്രകാശും കെപിസിസ വൈസ്...
തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അഡ്വ കെശിവദാസന്നായരും അടൂര്‍ പ്രകാശും വൈസ് പ്രസിഡന്റമാരുടെ പട്ടികയില്‍. കോന്നി ഉപതെരഞ്ഞടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി മോഹന്‍രാജിന്റെ തോല്‍വിക്ക് കാരണക്കാരനെന്നു പത്തനംതി്ട്ട കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിക്കുന്ന...
കോന്നി പരാജയം വന്‍ പൊട്ടിത്തെറിയിലേക്ക്; അടൂര്‍ പ്രകാശിനെതിരെയും റോബിനെതിരെയും നടപടി വേണമെന്നാവശ്യം;...
പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പില്‍ യുഡി.എഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജിന്റെ കനത്ത പരാജയത്തിന് കാരണം അടൂര്‍ പ്രകാശും റോബിന് പിറ്ററും നടത്തിയ വിമത പ്രവര്‍ത്തനമെന്ന് എ ഗ്രൂപ്പ് യോഗം.ഇന്നു പത്തനംതിട്ടയില്‍ നടന്ന എ ഗ്രൂപ്പ്...
കോന്നിയില്‍ പി മോഹന്‍ രാജിന്റെ തോല്‍വി; കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ തന്നെ ഇല്ലതാക്കാന്‍ ...
പത്തനംതിട്ട: ഒരു വെടിക്ക് രണ്ട് പക്ഷി എന്നു കേട്ടിട്ടുണ്ട്.എന്നാല്‍ ഇത് അതുക്കും
മേലേയാണ് പത്തനംതിട്ടയിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം. അടൂര്‍ പ്രകാശിന്റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ സീറ്റ് ഉറപ്പാക്കിയ മോഹന്‍രാജിന്റെ പരാജയം അന്നേ കണക്കു...