Wednesday, July 6, 2022
Home Tags Actress

Tag: actress

നടി ഷഹാനയുടെ ആത്മഹത്യ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

0
നടിയും മോഡലുമായ ഷഹന ദുരൂഹ സാഹചര്യത്തില്‍ കോഴിക്കോട് ചേവായൂരില്‍ മരിച്ച സംഭവം. ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയില്‍ എടുത്തു പോലീസ് . ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്ന കാസര്‍കോട് സ്വദേശിയായ ...

ദിലീപ് ഡിലീറ്റ് ചെയ്ത 12 ചാറ്റുകളിൽ ഒന്ന് ഡി കമ്പനിയുമായി ബന്ധമുള്ളതെന്ന് മൊഴിയുള്ള...

0
കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടൻ ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന് സാമ്പത്തിക സഹായം നൽകുന്നത് യു.എ.ഇയിൽ സിനിമാ മേഖലയുമായി...

അതീവ ഗ്ലാമറസായി നടി ശാലിൻ, ചിത്രങ്ങൾ വൈറൽ

0
മല്ലു സിംഗ്, എൽസമ്മ എന്ന ആൺകുട്ടി, ധമാക്ക തുടങ്ങി നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് പരിചിതമായ മുഖമാണ് നടി ശാലിൻ സോയയുടേത് . സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ നടി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണിൽ പതിമൂന്ന്...

കാണാതായ ബംഗ്ലാദേശി നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; കൊലപ്പെടുത്തിയത് ഭര്‍ത്താവ്

0
ധാക്ക: ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ (45) മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നാട്ടുകാര്‍...

ദിലീപിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ചത്തേക്കു മാറ്റി: അതുവരെ അറസ്റ്റ് ഉണ്ടാകില്ല

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ഉണ്ടാകില്ല. ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), സഹോദരി ഭര്‍ത്താവ്...

ദിലീപിന്റെയും സഹോദരന്റെയും വീടുകളിൽ പൊലീസ് മിന്നല്‍ പരിശോധന

0
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്. പിന്നീട്...

ദൃശ്യങ്ങളുടെ പകർപ്പ് വിഐപിയുടെ പക്കലും; ആരെന്ന് കണ്ടെത്താന്‍ പോലീസ്

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ 'വിഐപി"യുടെ പക്കലുള്ളതായി അന്വേഷണ സംഘം കരുതുന്നു. ആക്രമിച്ച ശേഷം പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആദ്യം വിഐപിക്ക് ആണ് കൈമാറിയത്. അദ്ദേഹമത് കൊച്ചിയിലെ...

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തിലാക്കി പോലീസ്, ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന

0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേഗത്തിലാക്കി പോലീസ്. കേസില്‍ പള്‍സര്‍ സുനിയെയും നടന്‍ ദിലീപിനെയും അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്‌തേക്കും. വിയ്യൂര്‍ ജയിലിലുള്ള പള്‍സര്‍ സുനിയെ ചോദ്യംചെയ്തതിന് ശേഷമായിരിക്കും ദിലീപിനെ ചോദ്യംചെയ്യുക.കഴിഞ്ഞ ദിവസം...

ബുർഖ ധരിച്ച് തിയേറ്ററിലെത്തി സായ് പല്ലവി ; തിരിച്ചറിയാതെ ആരാധകർ

0
സായിപല്ലവി തന്റെ പു​തി​യ​ ​ചി​ത്രം​ ​'​ശ്യാം​ ​സി​ംഗ​ ​റോ​യി​" ​ആ​ര​ധ​ക​ർ​ക്കൊ​പ്പം തി​യേ​റ്റ​റി​ലി​രു​ന്നാണ് കണ്ടത്. ​​എ​ന്നാ​ൽ​ ​വേ​ഷം​ ​മാ​റി​ ​എ​ത്തി​യ​ ​സാ​യ് പ​ല്ല​വി​യെ​ ​ആ​രും​ ​തി​രി​ച്ച​റി​ഞ്ഞി​ല്ല.​ ​ഹൈ​ദ​രാ​ബാ​ദു​ള​ള​ ​ശ്രി​ ​രാ​മു​ലു​ ​തി​യേ​റ്റ​റി​ലാ​ണ് ക​ഴി​ഞ്ഞ​ ​ദി​വ​സം​...

നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂട്ടര്‍ ഹാജര്‍ ആകുന്നില്ല ; വിചാരണ പൂര്‍ത്തിയാക്കാന്‍ 6...

0
നടിയെ ആക്രമിച്ച കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് പ്രത്യേക കോടതി ജഡ്ജി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിക്ക് പ്രത്യേക കോടതി...
22,764FansLike

EDITOR PICKS

- Advertisement -