Tag: actress-kidnapped-colleagues-complains-against-family
യുവ നടി സത്യകലയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതായി കോടതിയില്‍ പരാതി
തമിഴിലെ യുവ നടി സത്യകലയെ തട്ടിക്കൊണ്ടുപോയതായി കോടതിയിൽ പരാതി നൽകി സിനിമ അണിയറപ്രവർത്തകർ. നടിയുടെ മാതാപിതാക്കൾക്കെതിരെയാണ് തൊരാട്ടി എന്ന തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
നടിയെ തട്ടി കൊണ്ട് പോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണ്....