Tag: ACCIDENT DEATH
ഫ്ലാറ്റിന്റെ മുകളില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കവെ; ആറുമാസം പ്രായമുള്ള...
തിരുവനന്തപുരം : വര്‍ക്കല ഇടവയില്‍ മൂന്നുനില ഫ്ലാറ്രിന്റെ ടെറസില്‍ നിന്നു കൈക്കുഞ്ഞിനൊപ്പം വീണ് യുവതി മരണമടഞ്ഞു. ആറ് മാസം പ്രായമുള്ള കുഞ്ഞ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശികളായ മുക്താറിന്റെയും സീനത്തിന്റെയും...