Tag: aatmanirbhar-bharath-abhiyan-third-phase-announced-by-fm
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്; മൂന്നാംഘട്ടം പ്രഖ്യാപിച്ചു; കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍
ന്യൂഡല്‍ഹി: കൊവിഡ് 19 സമ്പദ് ഘടനയില്‍ ഏല്‍പ്പിച്ച ആഘാതം നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മ്മലാ സീതാരാമന് നടത്തി. കാര്‍ഷിക...