Tag: a-pregnant-cat-has-been-hanged-to-death-brutally
ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു; പോലീസ് കേസെടുത്തു
തിരുവനന്തപുരം: ഗര്‍ഭിണിയായ പൂച്ചയെ കയറില്‍ കെട്ടിത്തൂക്കി ക്രൂരമായി കൊന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം പാല്‍കുളങ്ങരയില്‍ ക്ലബ്ബ് ആയി ഉപയോഗിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കിയത്. സംഭവം ശ്രദ്ധയില്‍ പെട്ട മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയെ...