Tag: 8-malayalis-die-as-they-inhale-toxic-air-in-nepal-hotel.
നേപ്പാള്‍ ദുരന്തം: പോസ്റ്റ്മോര്‍ട്ടം നാളെ; മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും
കാഠ്മണ്ഡു: നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നടപടികള്‍ക്കും ശേഷം മറ്റന്നാള്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും. മലയാളികളുടെ മരണത്തില്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍...